ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :A1920B1944C1936D1928Answer: A. 1920 Read Explanation: ഒളിംപിക്സിൻ്റെ ചരിത്രത്തിൽ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയത് വിക്ടർ ബോയിനാണ്1920ലെ ആൻറ് വെർപ്പ് ഒളിമ്പിക്സിലാണ് വിക്ടർ ബോയിൻ ഒളിമ്പിക് സത്യപ്രതിജ്ഞ ആദ്യമായി ചൊല്ലിയത്.ബെൽജിയത്തിൽ നിന്നുള്ള നീന്തൽ താരവും, വാട്ടർപോളോ കളിക്കാരനുമാണ് വിക്ടർ ബോയിൻ Read more in App