Challenger App

No.1 PSC Learning App

1M+ Downloads
"ഒഴിവാക്കാൻ ആകാത്ത ഒരു സ്ഥലത്തോ, സാഹചര്യത്തിലോ കുടുങ്ങിപോകും എന്നുള്ള ഭയം" - ഇതിനെ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?

Aഅഗോറ ഫോബിയ

Bസ്പെസിഫിക് ഫോബിയ

Cസോഷ്യൽ ഫോബിയ

Dഇവയൊന്നുമല്ല

Answer:

A. അഗോറ ഫോബിയ

Read Explanation:

• അഗോറ ഫോബിയ ഒരു ഉത്കണ്ഠ രോഗമാണ്. • പൊതു ആൾക്കൂട്ടം ഒത്തുചേരുന്ന സ്ഥലത്ത് സുരക്ഷിതത്വം അനുഭവിക്കാൻ കഴിയാതെ വരുന്ന അവസ്ഥ "അഗോറ ഫോബിയക്ക്" ഉദാഹരണമാണ്


Related Questions:

താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?
Which of the following is not a charact-eristic of adolescence?
മനശാസ്ത്രത്തെ "മനസ്സിൻറെ ശാസ്ത്രം" എന്ന് വ്യാഖ്യാനിച്ച ജർമൻ ദാർശനികൻ ആരാണ് ?
മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?
"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?