App Logo

No.1 PSC Learning App

1M+ Downloads
ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?

A46

B40

C44

D48

Answer:

A. 46

Read Explanation:

ഒൻപത് സംഖ്യകളുടെ തുക=9 × 5=450 ആദ്യത്തെ നാല് സംഖ്യകളുടെ തുക=52 × 4=208 അവസാന നാല് സംഖ്യകളുടെ തുക=49 × 4=196 അഞ്ചാമത്തെ സംഖ്യ X ആയാൽ 208 + X + 196 = 450 X = 46


Related Questions:

The average age of a set of 30 persons is 35. The average of 20 persons is 18. What will be the average of the remaining?
4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 59 ആണ്. ഒരു കുട്ടിയുടെ സ്റ്റോർ കൂടി ചേർന്നപ്പോൾ ശരാശരി 60 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ സ്‌കോർ എന്ത്?
ഒരു കമ്പനിയിലെ എല്ലാ ജീവനക്കാരുടെയും ശരാശരി ശമ്പളം 14,000 രൂപ. 5 ടെക്നീഷ്യൻമാരുടെ ശരാശരി ശമ്പളം 18,000 രൂപയാണ്. ബാക്കിയുള്ളവരുടെ ശരാശരി ശമ്പളം 13,200 രൂപ. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം കണ്ടെത്തുക:
The average of first 102 even numbers is
The sum of 10 numbers is 276. Find their average.