ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- കൊച്ചി ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനം.
- യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസുകൾ കേൾക്കാനും സ്വമേധയാ കേസ് എടുക്കാനും അധികാരമുണ്ട്.
Aരണ്ട്
Bഒന്ന് മാത്രം
Cഒന്നും രണ്ടും
Dഎല്ലാം
ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
Aരണ്ട്
Bഒന്ന് മാത്രം
Cഒന്നും രണ്ടും
Dഎല്ലാം
Related Questions:
സംസ്ഥാന കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ധനകാര്യ താഴെത്തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക. നിയമങ്ങൾ
i) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 186
ii) 1994 - ലെ കേരള മുനിസിപ്പാലിറ്റി നിയമം - സെക്ഷൻ 205
iii) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്ഷൻ 183