App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജൻ ഇല്ലാത്ത പരിസ്ഥിതിയിൽ ഓക്സിഡൈസ്ഡ് ധാതുക്കളെ വെച്ചാൽ എന്ത് സംഭവിക്കും?

Aഅവ അതേപടി നിലനിൽക്കുന്നു

Bഅവ കൂടുതൽ ദൃഡമായിത്തീരുന്നു

Cറിഡക്ഷൻ നടക്കുന്നു

Dഇവയെല്ലാം

Answer:

C. റിഡക്ഷൻ നടക്കുന്നു


Related Questions:

ശിലകൾ ചെറുതരികളായി പൊടിയുന്നതിനെ _____ എന്ന് വിളിക്കുന്നു .
ഭൂമിയുടെ ബാഹ്യശക്തികൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?
രാസപരമായി ജലം ധാതുക്കളോട് കൂട്ടിച്ചേർക്കുന്ന പ്രകൃയ ആണ് ______.
എൻഡോജെനിക് ജിയോമോർഫിക് പ്രക്രിയകൾക്ക് പിന്നിലെ പ്രധാന ശക്തി ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് മണ്ണ് വായുസഞ്ചാരത്തിന് സഹായിക്കുന്നത്?