App Logo

No.1 PSC Learning App

1M+ Downloads
ഓക്സിഡേഷൻ നു വിധേയമാകാത്ത ഓർഗാനിക് സിലിക്കൺ സംയുക്തം ഏത്?

Aസിലിക്കോൺ

Bസിലിക്കൺ ഡൈഓക്സൈഡ്

Cസോഡിയം ക്ലോറൈഡ്

Dകോൺഡൻസേഷൻ സിലിക്കോൺ

Answer:

A. സിലിക്കോൺ

Read Explanation:

ഓക്സിഡേഷൻ നു വിധേയമാകാത്ത ഓർഗാനിക് സിലിക്കൺ സംയുക്തം - സിലിക്കോൺ


Related Questions:

കാൽഗൺ ന്റെ രാസനാമം എന്ത് ?
വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന ഏത് മലിനീകാരിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് (Respiratory diseases) ഒരു പ്രധാന കാരണം?
താഴെ തന്നിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന ഗ്ലാസ് ഏത് ?
നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന മാർഗ്ഗം ഏത്?
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?