Challenger App

No.1 PSC Learning App

1M+ Downloads
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് സമർപ്പിച്ച ശ്രീനാരായണഗുരു രചിച്ച 104 ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം?

Aദൈവദശകം

Bജാതി ലക്ഷണം

Cഅദൈ്വതദീപിക

Dവിവേകോദയം

Answer:

A. ദൈവദശകം

Read Explanation:

•ദൈവദശകം 104 ഭാഷകളിലേക്ക് തർജ്ജിമ ചെയ്യുന്നതിന് നേതൃത്വം നൽകിയത് - ഗിരീഷ് ഉണ്ണികൃഷ്ണൻ


Related Questions:

സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി INA യിൽ ചേർന്ന മലയാളി :
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ?
പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?
Who is known as the Guru of Chattambi Swamikal ?
Sree Narayana Guru initiated a revolution by consecrating an idol of Lord Shiva at :