App Logo

No.1 PSC Learning App

1M+ Downloads
ഓഗസ്റ്റ് 7 കൈത്തറി ദിനമായി പ്രഖ്യാപിച്ചതാര് ?

Aഡോ. മൻമോഹൻ സിംഗ്

Bഎ.പി.ജെ അബ്ദുൽ കലാം

Cനരേന്ദ്രമോദി

Dപ്രണാബ് മുഖർജി

Answer:

C. നരേന്ദ്രമോദി

Read Explanation:

1905 ഓഗസ്റ്റ് 7 നു രൂപം കൊണ്ട സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമക്കായിയാണ് ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2015 മുതലാണ് ഈ ദിവസം ആചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.


Related Questions:

Which of the following states of India is the largest producer of natural rubber?
In which year was Indian's first cotton textile industry set up in Fort Glaster near Kolkata :
താഴെ തന്നിരിക്കുന്നവയിൽ പുരാതനമായ കിഴക്കൻ തീര തുറമുഖം ഏതാണ് ?
The first iron and steel unit on modern lines was established in ........ at Porto Novo in Tamil Nadu.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതല ഏറ്റ മലയാളി