ഓഗസ്റ്റ് വെയ്‌സ്‌മാന്റെ സിദ്ധാന്തം അനുസരിച് ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നത്?Aജെർം കോശങ്ങളിൽBസോമാറ്റിക് കോശങ്ങളിൽCഇവ രണ്ടിലുംDഇവ രണ്ടിലുമല്ലAnswer: A. ജെർം കോശങ്ങളിൽ Read Explanation: ജെർം പ്ലാസം സിദ്ധാന്തംഈ സിദ്ധാന്തമനുസരിച് ബഹുകോശ ജീവികളിൽ പാരമ്പര്യ വിവരങ്ങൾ ഉൾക്കൊള്ളുകയും കൈമാറുകയും ചെയ്യുന്ന ബീജകോശങ്ങൾ(ജെർം കോശങ്ങൾ) അടങ്ങിയിരിക്കുന്നു ഇതിന് പുറമേ സാധാരണ ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്ന സോമാറ്റിക് കോശങ്ങളും അടങ്ങിയിരിക്കുന്നു.ഇത് പ്രകാരം ഒരു ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നതും,കൈമാറ്റം ചെയ്യപ്പെടുന്നതും ജെർം കോശങ്ങൾ മുഖേനയാണ് Read more in App