Challenger App

No.1 PSC Learning App

1M+ Downloads
ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

Aപിള്ളവാതം

Bക്ഷയം

Cക്യാൻസർ

Dടെറ്റനസ്

Answer:

C. ക്യാൻസർ

Read Explanation:

  • കരൾ - ഹെപ്പറ്റോളജി
  • വൃക്ക - നെഫ്രോളജി
  • ഹൃദയം - കാർഡിയോളജി
  • തലച്ചോർ - ഫീനോളജി
  • കാൻസർ - ഓങ്കോളജി
  • ഭ്രൂണം - എംബ്രിയോളജി
  • മൂക്ക് - റൈനോളജി
  • കണ്ണ് - ഒഫ്താൽമോളജി
  • തലമുടി - ട്രൈക്കോളജി
  • ചെവി - ഓട്ടോളജി
  • ത്വക്ക് - ഡെർമറ്റോളജി
  • എല്ലുകൾ - ഓസ്റ്റിയോജി
  • പല്ല് - ഒഡന്റോളജി
  • പേശികൾ - മയോളജി
  • രക്തം - ഹെമറ്റോളജി
  • രക്തക്കുഴൽ - ആൻജിയോളജി

Related Questions:

ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?
ജൈവ തന്മാത്രകൾ കാർബൺ ഉറവിടമായി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?
Which of the following is the common product produced during aerobic and anaerobic respiration initially in the first step?
IV മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരുടെ ആയുർദൈർഘ്യം ഒരു അന്വേഷകൻ പഠിക്കുകയും രോഗികളുടെ ഒരു സാമ്പിൾ എച്ച്ഐവി പോസിറ്റീവ്, എച്ച്ഐവി നെഗറ്റീവ് ഗ്രൂപ്പുകളായി വിഭജിക്കുകയും ചെയ്യുന്നു. ഈ വിഭജനം ഏത് തരം ഡാറ്റയാണ് ഉൾക്കൊള്ളുന്നത്?
താഴെ പറയുന്ന സസ്യകുടുംബങ്ങളിൽ ഏതാണ് പുകയില മൊസൈക് വൈറസിന്റെ ആതിഥേയ കുടുംബം?