App Logo

No.1 PSC Learning App

1M+ Downloads
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?

Aനിറവ്

Bസർഗം

Cകളിക്കളം

Dകളിക്കൂട്ടം

Answer:

D. കളിക്കൂട്ടം

Read Explanation:

ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി - സ്പെക്ട്രം


Related Questions:

കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?
അതിഥി തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബാങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?
A Government of Kerala project to make Government hospitals people friendly by improving their basic infrastructure: