App Logo

No.1 PSC Learning App

1M+ Downloads
ഓട്ടോമൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?

Aഉമർ

Bഒസ്മാൻ I

Cസുലൈമാൻ

Dഅബൂബക്കർ

Answer:

B. ഒസ്മാൻ I


Related Questions:

പാശ്ചാത്യ റോമാസാമ്രാജ്യത്തിൻറെ ചില ഭാഗങ്ങൾ കയ്യടക്കിയിരുന്ന ഗോത്ര വർഗക്കാരായിരുന്നു ?
നാലാം ഖലീഫയായ അലിയുടെ ഭരണകാലമേത് ?
ഗ്രേറ്റ് മോസ്‌ക്' എവിടെ സ്ഥിതി ചെയ്യുന്നു ?
മധ്യകാലത്തിൽ അവസാനമായി ചൈന ഭരിച്ച രാജവംശം ഏതായിരുന്നു ?
പ്രവാചകൻ മുഹമ്മദ് നബി ജനിച്ച വർഷമേത് ?