App Logo

No.1 PSC Learning App

1M+ Downloads
ഓണത്തെ കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ സംഘകാല കൃതി ഏതാണ് ?

Aമധുരൈ കാഞ്ചി

Bചിലപ്പതികാരം

Cരഘുവംശം

Dമണിമേഖല

Answer:

A. മധുരൈ കാഞ്ചി


Related Questions:

ജൈവമനുഷ്യൻ എന്ന കൃതിയുടെ കർത്താവ് ആര് ?
ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം:
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
ഭാഷാഷ്ടപദി എഴുതിയത് ആര്?
' കവിയുടെ കാൽപ്പാടുകൾ ' ആരുടെ ആത്മകഥയാണ് ?