App Logo

No.1 PSC Learning App

1M+ Downloads
ഓണവിപണിയിലേക്ക് കാർഷികമേഖലയിലെ സംഘ ഗ്രൂപ്പുകൾ മുഖേന വിഷരഹിത പച്ചക്കറികൾ എത്തിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച പദ്ധതി ?

Aപൊലിവ്

Bഓണക്കനി

Cനിറപ്പൊലിമ

Dഓണ സമൃദ്ധി

Answer:

B. ഓണക്കനി

Read Explanation:

• ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 2500 ഹെക്ടർ സ്ഥലത്താണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കൃഷി ചെയ്യുന്നത് • നിറപ്പൊലിമ പദ്ധതി - കേരളത്തിൽ 1000 ഏക്കർ സ്ഥലത്ത് സ്വയം പര്യാപ്തമായി ഓണത്തിന് ആവശ്യമായ പൂക്കൾ കൃഷി ചെയ്ത് വിളവെടുത്ത വിപണിയിൽ എത്തിക്കുന്ന കുടുംബശ്രീ പദ്ധതി


Related Questions:

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി :
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
Peoples planning (Janakeeyasoothranam) was inagurated in :
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?