App Logo

No.1 PSC Learning App

1M+ Downloads
'ഓപ്പറേഷൻ ഒലീവിയ' ഏത് ജീവിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച പദ്ധതിയാണ് ?

Aമുതല

Bകഴുകൻ

Cകടലാമ

Dമാൻ

Answer:

C. കടലാമ

Read Explanation:

  • പ്രജനനത്തിനും മുട്ടയിടാനുമായി എല്ലാ വർഷവും ഒഡീഷയുടെ കടൽതീരത്തെത്തുന്ന ഒലിവ് റിഡ്ലി കടലാമകളെ സംരക്ഷിക്കുന്ന പദ്ധതി - ഓപ്പറേഷൻ ഒലീവിയ

  • തുടക്കമിട്ട വർഷം - 1980

  • ഇന്ത്യൻ കോസ്റ്റ്ഗാർഡ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

  • എല്ലാ വർഷവും നവംബർ -ഡിസംബർ മാസങ്ങളിൽ തുടങ്ങി മെയ് -ജൂൺ മാസങ്ങൾ വരെ 24 മണിക്കൂറും നീളുന്ന നിരീക്ഷണ സംവിധാനമാണ് കോസ്റ്റ്ഗാർഡ് ഒരുക്കാറുള്ളത്

  • ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ 'വൾനറബിൾ 'വിഭാഗത്തിലാണ് ഒലിവ് കടലാമകൾ ഉൾപ്പെടുന്നത്


Related Questions:

Which port is referred to as "Child of Partition"?
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത്
ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
താഴെ പറയുന്നതിൽ ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം ഏതാണ് ?
Which of the following is a major reason why the Eastern Coastal Plains lack natural deep-water harbours?