ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ONDC) സിഇഒ ?
Aരാജേഷ് ഗോപിനാഥൻ
Bപരാഗ് അഗർവാൾ
Cതമ്പി കോശി
Dശാന്തനു നാരായണൻ
Answer:
C. തമ്പി കോശി
Read Explanation:
ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികേന്ദ്രീകൃത ശൃംഖലയാണ് ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് .
തിരുവനന്തപുരം സ്വദേശിയാണ് തമ്പി കോശി.