ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചത് ആരാണ്?Aബ്രൂസ് പെരൻസ്Bഎറിക് റെയ്മണ്ട്Cമുകളിൽ കൊടുത്തവ എല്ലാംDഇവയൊന്നുമല്ലAnswer: C. മുകളിൽ കൊടുത്തവ എല്ലാം Read Explanation: ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓർഗനൈസേഷൻ - ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് (ഒഎസ്ഐ)ബ്രൂസ് പെരെൻസും എറിക് റെയ്മണ്ടും ചേർന്നാണ് ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചത് Read more in App