Challenger App

No.1 PSC Learning App

1M+ Downloads
ഓഫ്‌ലൈൻ ക്ലാസ്സുകളും ഓൺലൈൻ ആയി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിച്ച പോർട്ടൽ ?

Aവിക്ടേഴ്സ്

Bസമ്പൂർണ്ണ

Cഅക്ഷര

Dകെ - ലേൺ

Answer:

D. കെ - ലേൺ

Read Explanation:

  • ആദ്യഘട്ടത്തിൽ 50 കോഴ്‌സുകൾ ലഭ്യമാക്കും

  • കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി കോഴ്‌സുകൾ ലഭ്യമാക്കുന്ന യു ജി സി യുടെ പോർട്ടൽ -സ്വയം


Related Questions:

പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക് വീടുപണി പൂർത്തിയാക്കാൻ 2 ലക്ഷം രൂപ നൽകുന്ന പദ്ധതി
2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?

കിഫ്ബിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗം
  2. 1997 ലാണ് കിഫ്ബി സ്ഥാപിതമായത്
  3. മുഖ്യമന്ത്രി അധ്യക്ഷനായും റവന്യൂ മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി

    വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
    2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.
      വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?