Challenger App

No.1 PSC Learning App

1M+ Downloads
ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശിയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്ന രീതി ഏതാണ് ?

Aവരുമാനരീതി

Bചെലവ് രീതി

Cഉൽപ്പാദന രീതി

Dഇതൊന്നുമല്ല

Answer:

A. വരുമാനരീതി

Read Explanation:

വരുമാനരീതി


  • ഉൽപ്പാദന ഘടകങ്ങളിൽ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാ ക്കുന്ന രീതി - വരുമാനരീതി
  • ഉൽപ്പാദന ഘടകങ്ങൾക്കു ലഭിക്കുന്ന പ്രതിഫലം - വരുമാനം
  • ഓരോ ഉൽപ്പാദന ഘടകത്തിൻ്റെയും ദേശീയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്നു.

Related Questions:

ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയ വ്യക്തി ആരാണ് ?
ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കിയത് ?
2019 - 20 ൽ ഇന്ത്യയിലെ ദേശീയ വരുമാനത്തിലേക്കുള്ള പ്രാഥമിക മേഖലയുടെ സംഭാവന ?

താഴെ പറയുന്നവയിൽ ഏതാണ് സത്യമല്ലാത്ത ഐഡന്റിറ്റി?

ഒരു രാജ്യത്തെ മൊത്തം ദേശീയവരുമാനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിച്ചാൽ കിട്ടുന്നത് ?