ഓരോ കമ്പ്യൂട്ടറും നെറ്റ്വർക്ക് ഉപകരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു നെറ്റ്വർക്ക് സജ്ജീകരണമാണ് _________.
Aമെഷ് ടോപ്പോളജി
Bറിംഗ് ടോപ്പോളജി
Cബസ് ടോപോളജി
Dഇവയൊന്നുമല്ല
Aമെഷ് ടോപ്പോളജി
Bറിംഗ് ടോപ്പോളജി
Cബസ് ടോപോളജി
Dഇവയൊന്നുമല്ല
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1.ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക് ആണ് LAN.
2. വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് PAN ആണ് .