Challenger App

No.1 PSC Learning App

1M+ Downloads
ഓരോ കുട്ടി ജനിക്കുമ്പോഴും നൂറ് മരങ്ങൾ വീതം നടുന്ന മേരോ റൂഖ്‌ , മേരോ സന്തതി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഹിമാചൽപ്രദേശ്

Bസിക്കിം

Cഒഡീഷ

Dഅരുണാചൽപ്രദേശ്

Answer:

B. സിക്കിം

Read Explanation:

  • ഓരോ കുട്ടി ജനിക്കുമ്പോഴും നൂറ് മരങ്ങൾ വീതം നടുന്ന മേരോ റൂഖ്‌ , മേരോ സന്തതി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - സിക്കിം
  • 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക്  'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന 
  • 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് 
  • തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി ' പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര 
  • വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ബീഹാർ

Related Questions:

2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?
ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
Who was the defense minister at the time of Goa liberation ?
ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?