App Logo

No.1 PSC Learning App

1M+ Downloads
ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് -?

A60 മില്ലിലിറ്റർ

B70 മില്ലിലിറ്റർ

C80മില്ലിലിറ്റർ

D75 മില്ലിലിറ്റർ

Answer:

B. 70 മില്ലിലിറ്റർ

Read Explanation:

പൾസ് 

  • ഹൃദയത്തിന്റെ സങ്കോച വികാസങ്ങളുടെ ഫലമായുണ്ടാകുന്ന തരംഗചലനം ധമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന താണ് - പൾസ് (Pulse)
  • പൾസിന്റെ നിരക്ക് ഹൃദയ മിടിപ്പിന്റെ നിരക്കിനു തുല്യ മായിരിക്കും
  • ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് - 70 മില്ലിലിറ്റർ

Related Questions:

ഹൃദയ പേശികളിലെ വൈദുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
Which of these structures separate the atria of the heart?
പേസ് മേക്കറിന്റെ ധർമം ?
ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം ഏതാണ് ?
Bradycardia is a condition in which: