Challenger App

No.1 PSC Learning App

1M+ Downloads
ഓരോ പ്രതിഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്രപഠനത്തിനുള്ള സമീപനരീതി

Aവ്യവസ്ഥാപിത സമീപനരീതി

Bമേഖലാ സമീപനരീതി

Cസാമൂഹിക സമീപനരീതി

Dപാറ്റേൺ സമീപനരീതി

Answer:

B. മേഖലാ സമീപനരീതി

Read Explanation:

മേഖലാ സമീപനം ഹംബോൾട്ടിന്റെ സമകാലികനായ കാൾ റിട്ടർ എന്ന മറ്റൊരു ജർമ്മൻ ഭൂമിശാസ്ത്രജ്ഞനാണ് ഈ സമീപനത്തിന്റെ ഉപജ്ഞാതാവ്. ഈ സമീപനത്തിൽ ലോകത്തെ പല മേഖലകളായി തിരിച്ച് അതിലോരോ മേഖലയിലുമുള്ള ഭൗമപ്രതിഭാ സങ്ങളെക്കുറിച്ച് പഠിക്കുന്നു. മേഖലകൾ പ്രകൃത്യാലോ, രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ നിശ്ചയി ക്കപ്പെട്ടതാകാം. ആരംഭകാലം മുതൽക്കുതന്നെ ദ്വൈതസമീപനം (Dualism) ഭൂമിശാസ്ത്രത്തിന്റെ സവിശേഷതയാണ്.


Related Questions:

ഭൂമിശാസ്ത്രത്തിലെ മേഖലാസമീപനത്തിന്റെ ഉപജ്ഞാതാവ് ആര് ?
മണ്ണിന്റെ രൂപവത്കരണത്തെക്കുറിച്ചുള്ള പഠനം ..... പഠനത്തിനായി നീക്കിവച്ചിരിക്കുന്നു.
സമൂഹം, സമൂഹത്തിന്റെ ചലനാത്മകത, സമൂഹത്തിന്റെ സാംസ്കാരിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം
പെഡോളജി ..... ആയി ബന്ധപ്പെട്ടിരിക്കുന്നു.
GIS എന്നാൽ എന്ത് ?