App Logo

No.1 PSC Learning App

1M+ Downloads
ഓരോ രാജ്യവും ഭരണഘടനായിൽ ഉൾപ്പെടുത്തി പൗരന് നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് :

Aമൗലികാവകാശം

Bഅവകാശപത്രിക

Cഅനുഛേദം

Dഇതൊന്നുമല്ല

Answer:

B. അവകാശപത്രിക


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :
ദക്ഷിണാഫിക്കയിലെ 'ട്രാൻസ്‌കോയ്' ഗ്രാമത്തിൽ 'കസോസ ' ഗോത്രത്തിൽ 1918 ൽ ജനിച്ചു. ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?
1948 ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എവിടെ വച്ചായിരുന്നു ?
കൈലാഷ് സത്യാർത്ഥിക്കും മലാലയ്ക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം :