ഓരോ വ്യക്തിയെയും വേർതിരിക്കുന്ന സവിശേഷമായ ഘടകങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന സവിശേഷക(Trait)ത്തിനു ആൽപോർട് നൽകുന്ന പേര് ?
Aകേന്ദ്ര സവിശേഷകങ്ങൾ (Central Traits)
Bമുഖ്യ സവിശേഷകങ്ങൾ (Cardinal Traits)
Cദ്വിതീയ സവിശേഷകങ്ങൾ( Secondary Traits)
Dബാഹ്യ സവിശേഷകങ്ങൾ ( Surface Traits )