App Logo

No.1 PSC Learning App

1M+ Downloads
ഓരോ വർഷവും മനുഷ്യൻ എത്ര ക്യൂബിക് മീറ്റർ മരം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക് ?

A3 ദശലക്ഷം

B4 ദശലക്ഷം

C5 ദശലക്ഷം

D6 ദശലക്ഷം

Answer:

A. 3 ദശലക്ഷം


Related Questions:

ഐക്യാരാഷ്ട്ര സഭയുടെ ആദ്യ ഭൗമ ഉച്ചകോടി റിയോ ഡി ജനീറോയിൽ നടന്ന വർഷം ?
1972 ൽ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റോക്‌ഹോം സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചതാരായിരുന്നു ?
നൗറു എന്ന ദ്വീപ് രാഷ്ട്രത്തിൽ ധാരാളമായി കണ്ടിരുന്ന ധാതുവിഭവം ഏതായിരുന്നു ?
ഇന്ത്യയിൽ വായു മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?
ലോകപരിസ്ഥിതി ദിനം :