App Logo

No.1 PSC Learning App

1M+ Downloads
ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ് ?

Aക്ലോറോഫിൽ

Bകരോട്ടിൻ

Cആന്തോസയാനിൻ

Dസന്തോഫിൽ

Answer:

B. കരോട്ടിൻ


Related Questions:

ആന്തോസയാനിൻ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
ആതിഥേയ സസ്യങ്ങളിൽ നിന്നും ജലവും ലവണവും വലിച്ചെടുത്തു സ്വയം ആഹാരം പാകം ചെയ്യുന്ന സസ്യങ്ങളാണ് :
' സ്ട്രോബെറി ' ഏത് ഇനത്തിൽ ഉൾപ്പെടുന്ന സസ്യമാണ് ?
സസ്യങ്ങളിൽ ഭക്ഷണം എത്തിക്കുന്ന കല .................. ആണ്
' ആരോഹി ' സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?