ഓറഞ്ച് നിറത്തിലുള്ള പെയിന്റഡ് ബാറ്റ് എന്ന അത്യപൂർവ്വ ഇനം വവ്വാലിനെ കണ്ടെത്തിയ ദേശീയോദ്യാനം ഏതാണ് ?AകാസിരംഗBനംദഫCമൗലിംഗ്Dകാംഗർ വാലിAnswer: D. കാംഗർ വാലി Read Explanation: ഓറഞ്ച് നിറത്തിലുള്ള പെയിന്റഡ് ബാറ്റ് എന്ന അത്യപൂർവ്വ ഇനം വവ്വാലിനെ കണ്ടെത്തിയ ദേശീയോദ്യാനം - കാംഗർ വാലി കാംഗർ വാലി ദേശീയോദ്യാനം അറിയപ്പെടുന്ന മറ്റൊരു പേര് - കാംഗർ ഘട്ടി കാംഗർ വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഛത്തീസ്ഗഢ് കാംഗർ വാലി ദേശീയോദ്യാനം നിലവിൽ വന്നത് - 1982 ജൂലൈ കാംഗർ വാലി ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം - 200 square kilometre Read more in App