App Logo

No.1 PSC Learning App

1M+ Downloads
ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ട ഒരു പർവ്വതനിര?

Aപാമീർ

Bഹിന്ദുകുഷ്

Cശിവാലിക്

Dഇവയൊന്നുമല്ല

Answer:

A. പാമീർ

Read Explanation:

◼️ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ. ◼️ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.


Related Questions:

റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹംഏത് ?
'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.

താഴെപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

  1. ഉപ ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദ വലയത്തില്‍ നിന്ന്‌ മധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ വലയത്തിലേക്ക്‌ വാണിജ്യവാതം വീശുന്നു
  2. കരയും കടല്‍ക്കാറ്റും വാണിജ്യവാതത്തിന്‌ ഉദാഹരണങ്ങളാണ്‌
  3. വാണിജ്യവാതം ഒരേ ദിശയില്‍ സ്ഥിരമായി വീശുന്നു
  4. ധ്രുവപ്രദേശങ്ങളിലാണ്‌ വാണിജ്യവാതം ഏറ്റവും നന്നായി വികസിക്കുന്നത്‌
    മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ തിരശ്ചീനമായ ചലനമാണ്-----------?
    പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?