Challenger App

No.1 PSC Learning App

1M+ Downloads
ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?

Aചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂസ്സൺ

Bആൽബർട്ട് ഐൻസ്റ്റൈൻ

Cമാർക്സ് പ്ലാങ്ക്

Dലുഡ്വിഗ് ബോൾട്സ്മൻ

Answer:

A. ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂസ്സൺ

Read Explanation:

1913ലാണ് ഓസോൺപാളി കണ്ടെത്തിയത്.


Related Questions:

ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചതാര് ?
Ozone layer was discovered by?
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
അമ്യതാദേവി ബിഷ്നോയ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
UNEP യുടെ (United Nations Environment Programme) നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ആര് ?