App Logo

No.1 PSC Learning App

1M+ Downloads
ഓസോൺ പാളിക്ക് സുഷിരം ഉണ്ടാക്കാൻ കാരണമായ വാതകം ഏത് ?

ACO2

BCH4

CCFC

DN2O

Answer:

C. CFC

Read Explanation:

CFC

  • മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം

  • ഓസോൺ പാളിക്ക് സുഷിരം ഉണ്ടാക്കാൻ കാരണമായ വാതകം


Related Questions:

ഗാമാ ക്ഷയം എന്തിന്റെ ഫലമായാണ് ഉണ്ടാകുന്നത്?
ഗ്ലാസ്സിനെ ലയിപ്പിക്കുന്ന ആസിഡ്ഏത് ?
ഏത് ജ്യാമിതീയ രൂപമാണ് സംക്രമണ ലോഹങ്ങളുടെ ഉപസംയോജക സംയുക്തങ്ങളിൽ സാധാരണയായി കാണപ്പെടുന്നത്?
The first and second members, respectively, of the ketone homologous series are?
What is the meaning of the Latin word 'Oleum' ?