Challenger App

No.1 PSC Learning App

1M+ Downloads
ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ നിരോധനം ഏർപ്പെടുത്തിയ അഗ്നിശമനി ഏത് ?

Aഹാലോണുകൾ

BD C P

Cപത

Dക്ലീൻ ഏജൻറ്

Answer:

A. ഹാലോണുകൾ

Read Explanation:

• മോൺട്രിയൽ ഉടമ്പടി പ്രകാരം 1994 ജനുവരി 1 മുതൽ ലോകവ്യാപകമായി ഹാലോണുകൾ നിരോധിച്ചു


Related Questions:

The germs multiply in the wounds and make it infected. It is also called as:
വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
AVPU stands for:
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?
മൾട്ടിപർപ്പസ് ഡ്രൈ കെമിക്കൽ പൗഡർ എന്നറിയപ്പെടുന്നത് ഏത് ?