App Logo

No.1 PSC Learning App

1M+ Downloads
ഓസോൺ പാളിയെ ബാധിക്കുന്ന രാസവസ്തു ഏത്?

Aക്ലോറോഫ്ലൂറോകാർബൺ

Bക്ലോറിൻ

Cഹെക്സാഫ്ലൂറോകാർബൺ

Dതന്മാത്രാ കാർബൺ

Answer:

A. ക്ലോറോഫ്ലൂറോകാർബൺ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഓസോൺ പാളി അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നു എന്ന് ചാൾസ് ഫാബ്രി & ഹെൻറി ബിഷൺ എന്നിവർ കണ്ടെത്തി.

2.ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ , ഡൊബ്സൺ ഓസോൺ സ്പെക്ട്രോഫോമീറ്റർ (ഡൊബ്സൺ  മീറ്റർ) എന്ന ഉപകരണം വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും.

Black foot disease is caused by?
Ozone layer was discovered in?
Which among the following can be listed as e-wastes?
ഓസോൺ പാളിയിലെ ആദ്യ വിള്ളൽ കണ്ടെത്തിയത് ഏത് വർഷമാണ്?