App Logo

No.1 PSC Learning App

1M+ Downloads
ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം ഏത് ?

A1989 ജനുവരി 1

B1988 മാർച്ച് 18

C1987 സെപ്റ്റംബർ 16

D1990 ജനുവരി 1

Answer:

C. 1987 സെപ്റ്റംബർ 16

Read Explanation:

ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനായുള്ള ഒരു സുപ്രധാന അന്താരാഷ്ട്ര ഉടമ്പടിയാണ് മോൺട്രിയൽ പ്രോട്ടോകോൾ (Montreal Protocol on Substances that Deplete the Ozone Layer).

മോൺട്രിയൽ പ്രോട്ടോകോൾ - പ്രധാന വിവരങ്ങൾ:

  • അംഗീകരിച്ച വർഷം: 1987 സെപ്റ്റംബർ 16.

  • പ്രാബല്യത്തിൽ വന്നത്: 1989 ജനുവരി


Related Questions:

'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
വാതക സംരചനയിൽ ഐക്യരൂപം ഉള്ള അന്തരീക്ഷ ഭാഗം ഏതാണ് ?
മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് :
മേഘങ്ങളെ കുറിച്ചുള്ള പഠനം ഏതാണ് ?
അന്തരീക്ഷപാളിയായ ട്രോപ്പോസ്‌ഫിയറിൽ അനുഭവപ്പെടുന്ന ക്രമമായ താപനഷ്ട നിരക്കുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?