Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കാർ ശിൽപം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?

Aബ്രിട്ടാനിയം

Bഇൻവാർ

Cനിക്രോം

Dമാഗ്നെലിയം

Answer:

A. ബ്രിട്ടാനിയം


Related Questions:

മെർക്കുറി ചേർന്ന ലോഹസങ്കരങ്ങൾ എങ്ങനെ അറിയപ്പെടുന്നു ?
സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം ഏതാണ് ?
An alloy used in making heating elements for electric heating device is:
പെൻഡുലം നിർമാണത്തിൽ ഉപയോഗിക്കുന്ന ലോഹസങ്കരം ?