App Logo

No.1 PSC Learning App

1M+ Downloads
ഓസ്ട്ര ഹിന്ദ് എന്നറിയപ്പെടുന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ഉള്ള സംയുക്ത സൈനിക അഭ്യാസമാണ് ?

Aഓസ്‌ട്രേലിയ - ഇന്ത്യ

Bഒമാൻ - ഇന്ത്യ

Cഓസ്‌ട്രീയ - ഇന്ത്യ

Dസൗത്ത് ആഫ്രിക്ക - ഇന്ത്യ

Answer:

A. ഓസ്‌ട്രേലിയ - ഇന്ത്യ

Read Explanation:

• ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ഉള്ള കര-നാവിക-വ്യോമ സേനകളുടെ സൈനിക അഭ്യാസം ആണ് ഓസ്ട്ര ഹിന്ദ്


Related Questions:

Which is the oldest paramilitary force in India ?
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?
പൊതുമേഖലയിൽ ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത് ?
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?