App Logo

No.1 PSC Learning App

1M+ Downloads
ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Aമൗണ്ട് ഒസ്സ

Bമൗണ്ട് ബാർട്ടിൽ ഫ്രെറെ

Cമൗണ്ട് സീൽ

Dമൗണ്ട് കോസിയസ്കോ

Answer:

D. മൗണ്ട് കോസിയസ്കോ


Related Questions:

'അയേഴ്‌സ് റോക്ക്' എന്ന പ്രസിദ്ധമായ ഏകശില സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?
കടലിനടിയിലൂടെ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാത?
ലോകത്ത് ഏറ്റവും കൂടുതൽ ചെമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?
ആൽപ്‌സ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി ഏത് ?