App Logo

No.1 PSC Learning App

1M+ Downloads
ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് ഓസ്‌ട്രേലിയ" 2020-ൽ ലഭിച്ച വ്യക്തി ?

Aനരേന്ദ്ര മോഡി

Bജേക്കബ് ജോർജ്

Cകിരൺ മജുംദാർ ഷാ

Dവി.പി.ഉണ്ണികൃഷ്ണൻ

Answer:

C. കിരൺ മജുംദാർ ഷാ

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയാണ് കിരൺ മജുംദാർ ഷാ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ സമ്മാനിച്ചത്.


Related Questions:

United Nations has declared 2023 as the International Year of ______.
What is the theme of the National Consumer Rights Day 2021?
2022 ലെ സമാധാന നൊബേൽ ജേതാവയ ഇദ്ദേഹമാണ് വിയാസ്‌ന എന്ന മനുഷ്യാവകാശ പ്രസ്ഥാനം ആരംഭിച്ചത് . സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാമ്പത്തിക , നിയമ സഹായങ്ങൾ നൽകിയതിന് ബെലാറസ് കോടതി 10 വർഷം തടവ്‌ ശിക്ഷക്ക് വിധിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പേരെന്താണ് ?
“Sub-Mission on Agricultural Mechanization (SMAM)” is a scheme of which Union Ministry?
Which technology company unveiled ‘AI Research Super-Cluster (RSC)’?