ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനും മനസിലാക്കുന്നതിനും വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നത് സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യം ?
Aബ്രിട്ടൻ
Bയു എസ് എ
Cഫ്രാൻസ്
Dഇന്ത്യ
Answer:
A. ബ്രിട്ടൻ
Read Explanation:
• ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ദുരുദ്ദേശത്തോടെയുള്ള ഉള്ളടക്കങ്ങളും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം