Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനും മനസിലാക്കുന്നതിനും വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നത് സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യം ?

Aബ്രിട്ടൻ

Bയു എസ് എ

Cഫ്രാൻസ്

Dഇന്ത്യ

Answer:

A. ബ്രിട്ടൻ

Read Explanation:

• ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ദുരുദ്ദേശത്തോടെയുള്ള ഉള്ളടക്കങ്ങളും തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?
ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം :
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :