App Logo

No.1 PSC Learning App

1M+ Downloads
ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?

Aപല്ലികളെക്കുറിച്ചുള്ള പഠനം

Bപക്ഷികളെക്കുറിച്ചുള്ള പഠനം

Cചന്ദ്രനെക്കുറിച്ചുള്ള പഠനം

Dസസ്യങ്ങളെക്കുറിച്ചുള്ള പഠനം

Answer:

B. പക്ഷികളെക്കുറിച്ചുള്ള പഠനം

Read Explanation:

പഠനശാഖകൾ

  • കണ്ണ് - ഒഫ്താൽമോളജി
  • അസ്ഥി - ഓസ്റ്റിയോളജി
  • രക്തം -ഹൈമറ്റോളജി
  • പേശി - മയോളജി
  • വൈറസ് - വൈറോളജി
  • ബാക്ടീരിയ - ബാക്ടീരിയോളജി
  • ഷഡ്പദങ്ങൾ - എന്റമോളജി
  • സൂക്ഷ്മജീവികൾ - മൈക്രോ ബയോളജി
  • പകർച്ച വ്യാധികൾ - എപ്പിഡെമോളജി
  • ഭ്രൂണം - എംബ്രിയോളജി
  • ഗർഭാശയം - ഗൈനക്കോളജി
  • പൂക്കൾ - ആന്തോളജി
  • മത്സ്യങ്ങൾ - ഇക്തിയോളജി
  • ഫോസിലുകൾ - പാലിയന്റോളജി
  • പരിസ്ഥിതി - ഇക്കോളജി
  • പുല്ലുകൾ - അഗ്രസ്റ്റോളജി
  • രോഗങ്ങൾ - പാത്തോളജി
  • ഹൃദയം - കാർഡിയോളജി
  • പല്ല് - ഓഡന്റോളജി
  • വൃക്കകൾ - നെഫ്രോളജി
  • കാൻസർ - ഓങ്കോളജി
  • കോശങ്ങൾ - സൈറ്റോളജി
  • കരൾ - ഹെപ്പറ്റോളജി
  • ഉരഗങ്ങൾ - ഹെർപ്പറ്റോളജി
  • ഫംഗസുകൾ -മൈക്കോളജി
  • ത്വക്ക് - ഡെർമറ്റോളജി 
  • പ്രതിരോധം -ഇമ്യൂണോളജി
  • പാമ്പുകൾ - ഒഫിയോളജി
  • ശരീര ശാസ്ത്രം - ഫിസിയോളജി

Related Questions:

ഓലേറി കൃഷി എന്നാലെന്ത്?
ജീവജാലങ്ങളിലെ യാന്ത്രിക തത്ത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?
Fear of open places is called:
വിത്തുകളെപ്പറ്റിയുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു ?