Challenger App

No.1 PSC Learning App

1M+ Downloads
ഓർത്തോ ഹൈഡ്രജൻ______________________

Aഹൈഡ്രജന്റെ ഒരു ഐസോട്ടോപ്പാണ്

Bഹൈഡ്രൈഡാണ്

Cതന്മാത്ര ഹൈഡ്രജന്റെ ഒരു രൂപമാണ്

Dഹൈഡ്രജന്റെ ഒരു സംയുക്തമാണ്

Answer:

C. തന്മാത്ര ഹൈഡ്രജന്റെ ഒരു രൂപമാണ്

Read Explanation:

  • ഓർത്തോ ഹൈഡ്രജൻ തന്മാത്ര ഹൈഡ്രജന്റെ ഒരു രൂപമാണ്.


Related Questions:

ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ പൊതുവായ സ്വഭാവം അല്ലാത്തത് ഏതാണ്?
The Sceptical chemist ആരുടെ കൃതിയാണ്?
UV വികിരണം ഉണ്ടാകിനിടയുള്ള ത്വക്ക് രോഗം എന്ത് ?
താഴെ പറയുന്നവയിൽമാസ്സ് നമ്പർ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?