Challenger App

No.1 PSC Learning App

1M+ Downloads
ഓർമയുടെ അടിസ്ഥാന ഘട്ടങ്ങളിൽ പെടുന്നത് ഏത് ?

Aധാരണ

Bപുനസ്മരണ

Cതിരിച്ചറിവ്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • ഓർമ / സ്‌മൃതി (Memory) :- ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിവരങ്ങൾ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവാണ് ഓർമ.
  • ഓർമ്മയുടെ 3 ഘട്ടങ്ങൾ 
  1. ആലേഖനം (Encoding)
  2. സംഭരണം (Storage)
  3. പുനഃസൃഷ്ടി (Retrival)
  • ഓർമ്മയുടെ 4 ഘടകങ്ങൾ 
  1. പഠനം (Learning)
  2. നിലനിർത്തൽ (Retension)
  3. പുനസ്മരണ (Recall)
  4. തിരിച്ചറിവ് (Recognition)
  • ഓർമ്മയെ 3 ആയി തരം തിരിക്കാം 
  1. സംവേദന ഓർമ (Sensory memory)
  2. ഹ്രസ്വകാല ഓർമ (Short term memory)
  3. ദീർകകാല ഓർമ ( Long term memory)

Related Questions:

വസ്തുക്കളും വസ്തുതകളും എളുപ്പത്തിൽ ഓർക്കുന്ന പുനസ്മരണാ രീതിയാണ് ?
The first stage of Creative Thinking is:
'സർഗാത്മകതയുടെ (Creativity) അടിസ്ഥാനം' എന്ന് വിശേഷിപ്പിക്കുന്ന ചിന്താപ്രക്രിയ ഏത് ?
വിവരങ്ങൾ അവലോകനം ചെയ്യുകയും ആവർത്തനം ചെയ്യുകയും ചെയ്യുന്നത് ......... മെച്ചപ്പെടുത്തുന്നു.
Which sense is least active in a newborn baby?