Challenger App

No.1 PSC Learning App

1M+ Downloads
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?

Aകെ ജയകുമാർ

Bസുനിൽ പി ഇളയിടം

Cസി വി ബാലകൃഷ്ണൻ

Dടി പത്‌മനാഭൻ

Answer:

B. സുനിൽ പി ഇളയിടം

Read Explanation:

• സുനിൽ പി ഇളയിടത്തിൻ്റെ പ്രധാന കൃതികൾ - കൺവഴികൾ കാഴ്ചവട്ടങ്ങൾ, ഉരിയാട്ടം, നാനാർത്ഥങ്ങൾ: സമൂഹം ചരിത്രം സംസ്കാരം, വായനാവിചാരം, അലയടിക്കുന്ന വാക്ക്, അപരത്തെ തൊടുമ്പോൾ


Related Questions:

“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?
ഉള്ളൂർ രചിച്ച നാടകം ഏത്?
"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്ന വരികളുടെ രചയിതാവ് ആര് ?
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?
മുൻ പ്രതിപക്ഷനേതാവ് ആയ രമേശ് ചെന്നിത്തലയുടെ ജീവചരിത്ര കൃതിയായ "രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും" എഴുതിയത് ആര് ?