ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?Aചെന്നൈBമുംബൈCകൊൽക്കത്തDന്യൂഡൽഹിAnswer: D. ന്യൂഡൽഹി Read Explanation: ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് - അൽഫോൻസ് ലാവേറൻ മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു രോഗമാണ് മലേറിയ ചതുപ്പുപനി എന്നും മലേറിയ അറിയപ്പെടുന്നു Read more in App