App Logo

No.1 PSC Learning App

1M+ Downloads
ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തി

Aഡയഫ്രം

Bആന്തരാശയം

Cശ്വസനഭിത്തി

Dഗ്രസനി

Answer:

A. ഡയഫ്രം

Read Explanation:

ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തിയാണ് ഡയഫ്രം (Diaphram). ഇത് അല്പം മേലോട്ട് വളഞ്ഞാണ് ഇരിക്കുന്നത്. ഇതിന് കമാനാകൃതിയാണ്


Related Questions:

ആമാശയഭിത്തി ഉൽപാദിപ്പിക്കുന്ന ഏത് വസ്തുവാണ് മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നത് ?
മത്സ്യത്തിന്റെ ശ്വസനാവയവം
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
താഴെ പറയുന്നവയിൽ ഉച്ഛ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
ആമാശയത്തിൽ ആഹാരപദാർഥങ്ങൾ എത്ര മണിക്കൂർ വരെ നിലനിൽക്കും?