കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?
A1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്
B1919-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
C1935-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
D1892-ലെ ഇന്ത്യന്‍ കൊണ്‍സിലില്‍ ആക്ട്
A1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്
B1919-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
C1935-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
D1892-ലെ ഇന്ത്യന്‍ കൊണ്‍സിലില്‍ ആക്ട്
Related Questions:
ഉദ്യോഗസ്ഥവൃന്ദത്തിൻറെ സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. ഉയർന്ന തലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരും താഴേക്ക് വരുംതോറും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്യുന്ന രീതി
2.ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി.
3.വിദ്യാഭ്യാസയോഗ്യത യെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരെ നിയമിക്കുന്നു