App Logo

No.1 PSC Learning App

1M+ Downloads
കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകം ഏത്?

Aസിലിക്കൺ

Bഅലൂമിനിയം

Cസീസിയം

Dടിൻ

Answer:

A. സിലിക്കൺ

Read Explanation:

  • സിലിക്കൺ ഒരു 14 -ാം ഗ്രൂപ്പ് മൂലകമാണ് 
  • അറ്റോമിക നമ്പർ - 14 
  • സിലിക്കാ രൂപത്തിലും സിലിക്കേറ്റ് രൂപത്തിലും സിലിക്കൺ ഭൂവൽക്കത്തിൽ കാണപ്പെടുന്നു 
  • ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം - സിലിക്കൺ 
  • സിമന്റ് ,ഗ്ലാസ് ,സെറാമിക്കുകൾ എന്നിവയുടെ പ്രധാന ഘടകം - സിലിക്കൺ 
  • സിലിക്കൺ +4 ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു 
  • അത്യധികം ശുദ്ധമായ സിലിക്കണും, ജർമ്മേനിയവും ട്രാൻസിസ്റ്ററുകളും , അർധചാലകങ്ങളും നിർമ്മിക്കാനുപയോഗിക്കുന്നു 

Related Questions:

ആദ്യമായി അതിചാലകത കാണിച്ച മൂലകം ?
What is the electronic configuration of a sodium ion Na⁺ ?
ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :
Atomic number of Uranium is?
The method used to purify sulphide ores is