കംപ്രസ് ചെയ്ത ഫയലിനെ അതിൻ്റെ യഥാർത്ഥ ഫയൽ വലുപ്പത്തിലേക്ക് വലുതാക്കുന്ന രീതി അറിയപ്പെടുന്നത്?Aകംപ്രഷൻBഡീകംപ്രഷൻCറീസൈക്കിൾ ബിൻDഇവയൊന്നുമല്ലAnswer: B. ഡീകംപ്രഷൻ Read Explanation: കംപ്രഷൻ - ഒരു ഫയലിൻ്റെ വലിപ്പം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതിഡീകംപ്രഷൻ - കംപ്രസ് ചെയ്ത ഫയൽ അതിൻ്റെ യഥാർത്ഥ ഫയൽ വലുപ്പത്തിലേക്ക് വലുതാക്കുന്ന രീതിറീസൈക്കിൾ ബിൻ - ഇല്ലാതാക്കിയ ഫയലുകൾ താൽക്കാലികമായി സൂക്ഷിക്കുന്ന സ്ഥലം Read more in App