Challenger App

No.1 PSC Learning App

1M+ Downloads
കംസൻ ശ്രീകൃഷ്ണ നിഗ്രഹത്തിനായി നടത്തിയ പൂജ ?

Aവൈശാഖപൂജ

Bഅക്ഷയ പൂജ

Cരമണധ്യാനപൂജ

Dചാപപൂജ

Answer:

D. ചാപപൂജ

Read Explanation:

കൃഷ്ണനെ വധിക്കുവാനായി കംസൻ നടത്തിയ ചാപപൂജ (വില്ലിനെ പൂജിക്കല്‍) എന്ന യാഗത്തിന് മധുരാപുരിയിലെത്തിയ ബലരാമനും കൃഷ്ണനും പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. തുടര്‍ന്ന് എതിരിടാന്‍ വന്ന കംസനെ കൃഷ്ണന്‍ വധിച്ചു.


Related Questions:

മൈഥിലി എന്നത് ആരുടെ പേരാണ് ?
ശ്രീരാമന് 'ആദിത്യ ഹൃദയ മന്ത്രം ' ഉപദേശിച്ച മഹർഷിയാരാണ് ?
രാമായണത്തിലെ പ്രസിദ്ധമായ ' പഞ്ചവടി ' ഇന്ന് എവിടെ സ്ഥിതി ചെയുന്നു ?
ഏത് അസുരന്റെ അവതാരമാണ് കംസൻ ?
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?